Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

സന്താന സൗഭാഗ്യം

എന്റെ മകൾക്ക് 2 തവണ അബോർഷനായി. ഇനി നല്ല ആരോഗ്യമുള്ള കുട്ടിയെ തന്നാൽ കുന്തിരിക്കം കൊണ്ട് തുലാഭാരം കഴിക്കാൻ നേർന്നു. ഇതിനുമുമ്പ് ശ്രാദ്ധത്തിന് ഭക്ഷണം കഴിക്കാറുണ്ടെങ്കിലും എനിക്ക് അതിൽ വിശ്വാസമില്ലായിരുന്നു. എന്നാൽ 2009 ൽ ഇവിടെ നിന്ന് അരി നേർച്ചവാങ്ങി വിശ്വാസപൂർവ്വം കഴിച്ചതിനു ശേഷം അടുത്ത വർഷം കുഞ്ഞിനെ നൽകി അനുഗ്രഹിച്ച വറതച്ചന് പ്രത്യേകം നന്ദി



© Copyright 2017. All Rights Reserved.