Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

രോഗസൗഖ്യ൦

ഞങ്ങളുടെ മകൻ അജീഷ് 4 -)0 ക്ലാസ്സിൽ പഠിക്കുന്നു. കഴിഞ്ഞ ആറേഴു മാസക്കാലമായി ശരീരം മുഴുവൻ ആണി രോഗബാധിതനായി കഷ്ടപ്പെടുകയായിരുന്നു. 1988 വർഷത്തിൽ കോട്ടപ്പടി സെൻറ് ലാസേഴ്സ് ആശുപത്രിയിൽ കാണിച്ചുവെങ്കിലും രോഗത്തിന് യാതൊരു കുറവും ഉണ്ടായില്ല. പിന്നീട് കോട്ടപ്പടിയിൽ തന്നെയുള്ള ജോർജ് വൈദ്യരെ കാണിക്കുകയും മരുന്ന് ചെയ്യുകയും ചെയ്തു. എന്നിട്ടും യാതൊരു കുറവും കാണാതെ വിഷമിച്ചിരിക്കുമ്പോൾ 1988 ഫെബ്രുവരിയിൽ ഈ നാട്ടുകാരനായ ചിറ്റിലപ്പിള്ളി വറീത് മകൻ കുഞ്ഞുവറീത് പാറേക്കാട്ട് വറതച്ചനോട് പ്രാർത്ഥിക്കുവാൻ പറയുകയും അങ്ങനെ പ്രാർത്ഥിച്ചതിന്റെ ഫലമായി രണ്ട് മാസം കൊണ്ട് യാതൊരു മരുന്നും കഴിക്കാതെ തന്നെ ഞങ്ങളുടെ മകൻ പൂർണ്ണമായി സുഖം പ്രാപി ക്കുകയും ചെയ്തു. പാറേക്കാട്ട് വറതച്ചനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ലഭിച്ച ഈ അനുഗ്രഹത്തിന് ഈശ്വരനോട് ഞങ്ങൾ നന്ദി പറയുന്നു.



© Copyright 2017. All Rights Reserved.