Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

സ്ഥലം വിൽക്കുന്നതിന് സാധിച്ചു

ബഹുമാനപ്പെട്ട വറതച്ചനോടുള്ള പ്രാർത്ഥനയുടെ ഫലമായി ഞങ്ങളുടെ വിൽക്കാൻ സാധിക്കാതിരുന്ന സ്ഥലം വളരെ പെട്ടന്ന് വിൽക്കുവാനുള്ള അവസരം ലഭിച്ചു. മിശിഹായുടെ വിശ്വസ്ത ദാസനായ ബഹു. വറതച്ചന് നന്ദിയുടെ വാടാ മലരുകൾ അർപ്പിക്കുന്നു.



© Copyright 2017. All Rights Reserved.