Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

സുഖപ്രസവം നൽകി അനുഗ്രഹിച്ചു

ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രസവസമയത്ത് സിസേറിയൻ പോലും വേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു. ആ സമയത്ത് എന്റെ അമ്മ വറതച്ചന്റെ മാദ്ധ്യസ്ഥം തേടി. അതിനുശേഷം എന്റെ പ്രസവം നോർമൽ ആയിരുന്നു. വറതച്ചന്റെ മാദ്ധ്യസ്ഥം ലഭിച്ചതിന് അദ്ദേഹത്തിന് ഒരായിരം നന്ദി .



© Copyright 2017. All Rights Reserved.