Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

രോഗസൗഖ്യ൦

എനിക്ക് മൂത്രാശയസംബന്ധമായ രോഗം വന്നു. പല ഡോക്ടർമാരെയും മാറി മാറി കാണിച്ചു. എല്ലാ ഡോക്ടർമാരുടെയും അഭിപ്രായം ഓപ്പറേഷൻ വേണമെന്നായിരുന്നു. മെഡിക്കൽ കോളേജിലും ഇത് തന്നെയാണ് പറഞ്ഞത്. ഈ അവസരത്തിൽ ഞാൻ ബഹു.വറതച്ചനോട് നിയോഗം വെച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി ഓപ്പറേഷൻ കൂടാതെ രോഗം പൂർണ്ണമായും സൗഖ്യമായി. ഇപ്പോൾ യാതൊരുവിധ അസ്വസ്ഥകളും ഇല്ല. ബഹു.വറ തച്ചന്റെ മദ്ധ്യസ്ഥാനുഗ്രഹത്തിന് പ്രത്യേകം നന്ദി



© Copyright 2017. All Rights Reserved.