Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

പുഴുശല്യം മാറി

ഞങ്ങളുടെ മകൾ ബീവാത്തുവിന്റെ വീട്ടിൽ ഒരു തെങ്ങിന്മേൽ മുഴുവനും പേട് തേങ്ങയാണുണ്ടാവുക. കുലയിൽ നാല്പതോളം തേങ്ങയുണ്ടാകും. ഒറ്റ നാളികേരം പോലും ഉപയോഗത്തിന് ലഭിച്ചിരുന്നില്ല. ഇത് കേട്ടപ്പോൾ ഞങ്ങളുടെ അടുത്ത വീടായ ചീരൻ ചാക്കുട്ടി ഭാര്യ അന്നമ്മ കോട്ടപ്പടി പള്ളിയിലെ ബഹു. വറതച്ചന് വഴിപാട് നേരുവാൻ പറഞ്ഞു. അതനുസരിച്ച് നല്ല തേങ്ങയുണ്ടായാൽ 5 നാളികേരം വറതച്ചന് കൊടുക്കാമെന്ന് നേർന്നു . അതിനുശേഷം നല്ല നാളികേരങ്ങൾ ഉണ്ടായി .



© Copyright 2017. All Rights Reserved.