Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

ശുദ്ധജലം നൽകി അനുഗ്രഹിച്ചു

ഞങ്ങൾ കഴിഞ്ഞ മാർച്ച് മാസത്തിൽ പുതിയതായി ഒരു വാർപ്പ് കിണർ കുഴിച്ചു. 2 മാസം കഴിഞ്ഞപ്പോൾ കിണറ്റിലെ വെള്ളത്തിൽ ചെറിയ കൃമികൾ നിറഞ്ഞു. വെള്ളം കുടിക്കുവാനും ഭക്ഷണം പാകം ചെയ്യാനും വിഷമമായി. കിണറ്റിൽ മരുന്നിട്ട് നോക്കി. എന്നാൽ പുഴുക്കൾ പോയില്ല. ഉടനെ എനിക്ക് ബഹു.വറതച്ചന്റെ പ്രാർത്ഥനാസഹായം തേടാൻ ഓർമ്മ വന്നു. ഞാൻ വേഗം അച്ചന് അന്നിദയ്ക്ക് നേർന്നു . അന്നിദ ചൊല്ലിച്ച ശേഷം പിന്നീട് പുഴുക്കൾ ഉണ്ടായിട്ടില്ല .



© Copyright 2017. All Rights Reserved.