Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

രോഗസൗഖ്യ൦

എന്റെ മകളുടെ മകന് (സന്തോഷ്) പ്രീഡിഗ്രി പരീക്ഷ സമയത്ത് കണ്ണിൽ സുഖമില്ലാതെ വന്നു. രണ്ടു മൂന്നാഴ്ച ചികില്സിച്ചതിന് ശേഷം ഞാൻ പാറേക്കാട്ട് വറതച്ചനെ വിളിച്ചപേക്ഷിക്കുകയും പെട്ടെന്ന് സുഖം പ്രാപിച്ചു പരീക്ഷ എഴുതാൻ സാധിക്കുകയും ചെയ്തു. ഞാൻ 10 രൂപ വഴിപാട് നേർന്നു പ്രാർത്ഥിച്ചു. വറതച്ചന്റെ ബഹുമതിക്കായി ഞാൻ ഇക്കാര്യം എഴുതി കൊടുക്കുന്നു.



© Copyright 2017. All Rights Reserved.