Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

കുഞ്ഞിനെ നൽകി

എന്റെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞ് 5 കൊല്ലം കഴിഞ്ഞിട്ടും മക്കൾ ഉണ്ടായിരുന്നില്ല. എന്നാൽ അവളുടെ അനിയത്തിക്ക് 3 വയസ്സുള്ള മകനുണ്ടായിരുന്നു. ഇതിനെപ്പറ്റി വിഷമിച്ചിരിക്കെ , എന്റെ വല്യപ്പന്റെ മകളായ അച്ചാരു മറിയ ടീച്ചർ ഇവിടെ വന്നപ്പോൾ ഞാൻ സങ്കടം അവരെ അറിയിച്ചു. അപ്പോൾ അവർ വറതച്ചനെ കുറിച്ച് പറഞ്ഞു. അച്ചന്റെ മാദ്ധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കുവാൻ പറഞ്ഞു. അപ്രകാരം ഞാൻ ചെയ്തു. ഒരു വർഷത്തിന് ശേഷം അത്ഭുതകരമായി എന്റെ മകൾക്ക് ഒരാൺകുഞ്ഞ് പിറന്നു.കുഞ്ഞിന് ഞങ്ങൾ മിൻറ്റോ എന്ന് പേര് നൽകി.മകളെ ചികിൽസിച്ച ഡോക്ടർ ജയ മകൾക്കു മക്കൾ ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നു. അതിനാൽ കുഞ്ഞ് ദൈവാനുഗ്രഹത്താൽ ലഭിച്ചതാണെന്ന് ഡോക്ടർ പറഞ്ഞു. മകന് ഇപ്പോൾ 2 1/ 2 വയസ്സുണ്ട്. ബഹു.വറതച്ചന്റെ മദ്ധ്യസ്ഥതയാലാണ് ഇത് സംഭവിച്ചതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.



© Copyright 2017. All Rights Reserved.