Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

രോഗസൗഖ്യ൦

എന്റെ പേര് സിസിലി. ഞാൻ കോട്ടപ്പടി ഇടവകാംഗമാണ്. വർഷങ്ങളായി എന്റെ കാലിൽ ഉണ്ടായിരുന്ന നീർക്കെട്ട് കാരണം എനിക്ക് നടന്നുകൊണ്ട് യാത്ര ചെയ്യുന്നതിനോ പള്ളിയിൽ പോകുന്നതിനോ സാധിച്ചിരുന്നില്ല. 2017 ജൂൺ 8 ന് പള്ളിയിലേക്കു നടന്ന് പോകുവാൻ സാധിക്കുകയാണെങ്കിൽ എന്റെ അസുഖം പൂർണ്ണമായും സുഖം പ്രാപിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. തൽഫലമായി ബഹുമാനപ്പെട്ട വറതച്ചൻ സൗഖ്യ൦ നൽകി അനുഗ്രഹിച്ചു.



© Copyright 2017. All Rights Reserved.