Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

ന്യൂമോണിയ മാറി

എന്റെ മരുമകൻ, Dr ലിജോ ന്യൂമോണിയ ബാധിച്ചു അതിഗുരുതരമായി അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏ ഴ് ദിവസം critical Icu ൽ ആയിരുന്നു. ആദ്യത്തെ 48 മണിക്കൂർ അപകടസ്ഥിതിയിലായിരുന്നു. ഞങ്ങൾ പുണ്യശ്ലോകനായ വറതച്ചന്റെ മാദ്ധ്യസ്ഥം പ്രത്യേകം യാചിച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായി അത്ഭുതകരമായി രോഗത്തിൽ നിന്നും പൂർണ്ണമായും സൗഖ്യ൦ ലഭിച്ചു. വറതച്ചന് ആയിരമായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു.



© Copyright 2017. All Rights Reserved.