Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

രോഗം സൗഖ്യമായി

ഞാൻ 8 വർഷത്തോളമായി ഞരബു തളർച്ച , ശ്വാസം മുട്ട് , ചുമ, ഹൃദയവാൽവ് തകരാർ തുടങ്ങിയ അസുഖങ്ങളാൽ വളരെ ക്ലേശിക്കുകയും നിരന്തരമായി മരുന്ന് കഴിക്കുകയും ചെയ്തിരുന്നു. വറതച്ചനോട് പ്രാർത്ഥന സഹായം അപേക്ഷിച്ചതിന്റെ ഫലമായി അസുഖങ്ങളെല്ലാം പൂർണ്ണമായും വിട്ടുമാറി . വറതച്ചന് ആയിരമായിരം നന്ദി .



© Copyright 2017. All Rights Reserved.