Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

കുഞ്ഞിനെ നൽകി

വിവാഹം കഴിഞ്ഞു 4 വർഷമായിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ട് തവണ ഗർഭിണിയാവുകയും എന്നാൽ അബോർഷൻ സംഭവിക്കുകയും , ഒരു പ്രാവശ്യം 9 മാസം തികഞ്ഞു പ്രസവിക്കുകയും 18 ദിവസത്തിന് ശേഷം ഹൃദയ തകരാർ മൂലം കുഞ്ഞു മരിക്കുകയും ചെയ്തു. ഈ അവസരത്തിൽ വറതച്ചനോട് മുട്ടിപ്പായി പ്രാർത്ഥിച്ചതിന്റെ ഫലമായി ഞങ്ങൾക്ക് ഒരു ആൺകുഞ്ഞിനെ (ഓസ്റ്റിൻ) നൽകി ദൈവം അനുഗ്രഹിച്ചു. കുഞ്ഞിന് ഇപ്പോൾ ഒരു വയസ്സസായി. വറതച്ചന്റെ പ്രത്യേക മദ്ധ്യസ്ഥതയാൽ നടന്ന ഈ അനുഗ്രഹത്തിന് ആയിരമായിരം നന്ദി .



© Copyright 2017. All Rights Reserved.