Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

മുഴ അപ്രത്യക്ഷമായി

ഞങ്ങൾക്ക് മകൻ ജനിച്ചു ദിവസങ്ങൾക്കു ശേഷം ഹെർണിയയുടെ ഒരു മുഴ കാണപ്പെട്ടു. പരിശോധനയിൽ 6 മാസത്തിന് ശേഷം ചെറിയ ഓപ്പറേഷൻ വേണ്ടി വരുമെന്ന് പറഞ്ഞു. ഇതറിഞ്ഞു വലിയ വിഷമത്തോടെ ഇവിടെ വന്നു വറതച്ച ന്റെ മദ്ധ്യസ്ഥതയാൽ പ്രാർത്ഥിക്കുകയും അപേക്ഷ ഇവിടെ എഴുതി അറിയിക്കാമെന്ന് പറയുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ, വറതച്ചന്റെ പ്രാർത്ഥനയുടെ ഫലമായി ഞങ്ങൾക്ക് അനുഗ്രഹമുണ്ടാവുകയും മുഴ മാറുകയും ചെയ്തു. ഈ അപേക്ഷ ഞങ്ങൾ എഴുതി അറിയിക്കുമ്പോൾ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വറതച്ചനോടും ദൈവത്തോടും നന്ദി പറയുന്നു.



© Copyright 2017. All Rights Reserved.