• Proceed to the Next Steps
  • Proceed to the Next Steps

ചുങ്കത്ത് പാറേക്കാട്ട് വറതച്ചൻ

ഒരു നൂറ്റാണ്ട് മുമ്പ് 'ജീവിച്ചിരിക്കുന്ന പുണ്യവാൻ ' എന്ന ഖ്യാതി നേടിയ വൈദിക ശ്രേഷ്ഠനായിരുന്നു ബഹു.ചുങ്കത്ത് പാറേക്കാട്ട് വറതച്ചൻ (കോട്ടപ്പടി വറതച്ചൻ). ഒരു നാടിന് വിശ്വാസ വെളിച്ചം നൽകി, അന്ധവിശ്വാസത്തിൽ നിന്നും അനാചാരങ്ങളിൽ നിന്നും പിന്തിരിപ്പിച്ചു നയിച്ച ആ കർമ്മയോഗിയുടെ മഹനീയ മാതൃക ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

Learn More

Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

Next Event

  • Kottappadi

ശ്രാദ്ധം

ബഹു.വറതച്ചന്റെ ചരമവാർഷികം ജൂൺ 8 -)൦ തിയ്യതി കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ആചരിക്കുന്നു. എല്ലാ മാസവും 8 -)൦ തിയ്യതി അനുസ്മരണ ദിവ്യബലിയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തപ്പെടുന്നു.

Upcoming Event

May 7 2019
  • Kottappadi

Sartham 105:ഓഫീസ് ഉത്ഘാടനം

കോട്ടപ്പടി: സെന്റ് ലാസേഴ്‌സ് ഇടവക ദേവാലയത്തിൽ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്റെ 105-ാം ശ്രാദ്ധം ( ജൂൺ 8ന് ) ഒരുക്കങ്ങൾ തുടങ്ങി. ശ്രാദ്ധാഘോഷത്തിന്റെ ഓഫീസ് ഉത്ഘാടനം ഇടവക വികാരി ഫാ: റാഫേൽ മുത്തു പിടിക നിർവ്വഹിച്ചു.

June 8 2018
  • Kottappadi

വർത്തമാനകാല സംഭവങ്ങൾ

ശ്രാദ്ധാഘോഷ പരിപാടികളുടെ മുഖ്യ ലക്ഷ്യം വറതച്ചൻ തുടങ്ങി വെച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുക എന്നതാണ് . അതിനോടനുബന്ധിച്ച് വിദ്യഭ്യാസം, വിവാഹം, ഭവന നിർമ്മാണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി നിരവധി നിർധനർക്ക് സഹായങ്ങൾ നൽകി വരുന്നു.ശതാബ്ദി വർഷത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട നിർധനരായ രോഗികൾക്ക് പ്രതിമാസം 1000/- രൂപ പെൻഷൻ നൽകി വരുന്നു


Testimonials

മുഴ അപ്രത്യക്ഷമായി

ഞങ്ങൾക്ക് മകൻ ജനിച്ചു ദിവസങ്ങൾക്കു ശേഷം ഹെർണിയയുടെ ഒരു മുഴ കാണപ്പെട്ടു...

കുഞ്ഞിനെ നൽകി

വിവാഹം കഴിഞ്ഞു 4 വർഷമായിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ട് തവണ ഗർഭിണിയാവുകയും എന്നാൽ അബോർഷൻ സംഭവിക്കുകയും ...

രോഗം സൗഖ്യമായി

ഞാൻ 8 വർഷത്തോളമായി ഞരബു തളർച്ച , ശ്വാസം മുട്ട് , ചുമ, ഹൃദയവാൽവ് തകരാർ തുടങ്ങിയ അസുഖങ്ങളാൽ ...© Copyright 2017. All Rights Reserved.